Saturday, November 08, 2008

ഉരുകുന്നതിനു പകരം മഞ്ഞു കൂടുതൽ ഉറയുകയാണ്‌

News
Chandrayaan-1 successfully enters Moon orbit
Chandrayaan-1 successfully enters Moon orbit
Pallava Bagla
Saturday, November 08, 2008 9:43 PM (Chandrayaan Mission Control, Bangalore)

With fire and smoke, India has entered an exclusive club of 6 moon faring nations. Though scientists rejoiced as Chandrayaan blasted off, they knew they had a tougher job at hand -- to put the satellite in Moon's orbit.

That happened on Saturday evening, giving India a pride of place in outer space. "We've done it," said ISRO Chairman G Madhavan Nair.

To make that happen there were hectic preparations at the Mission Control Center in Bangalore as Chandrayaan reached its farthest point 4 lakh kilometers from Earth.

The signals it sent back were very weak, but the satellite's movements were monitored round the clock.

Luckily, everything went according to plan.

When the spacecraft was about 500 km from the Moon, it slowed down

# The moon's gravity then pulled the craft into its orbit.

# It would now be stabilised in a 100 kilometer circular orbit

That's a very delicate procedure. And Indian scientists had reasons to worry, because it is at this point that a third of all moon missions have failed and lost in deep space forever.

"Twenty minutes before that all hearts here stopped beating. That's the most difficult part of the mission," Madhavan Nair told NDTV.

ചന്ദ്രയാൻ ചന്ദ്രദശയിലേക്ക്‌ കടന്നിരിക്കുന്നു എന്നു വാർത്ത.
ഇന്ത്യയിലെ മാധ്യമങ്ങൾ ഈ വാർത്തയെ കൗതുക( കൊതുകു) കണ്ണുകളോടെ മാത്രമേ വീക്ഷിക്കൂ എന്നതും ഉറപ്പ്‌. ഇന്നു രാവിലെ എൻ.ഡി.റ്റി.വി. വെബ്സൈറ്റ്‌ നോക്കിയപ്പോൾ തോന്നിയത്‌ അതാണ്‌. ഇത്രടം വരെയുള്ള ചന്ദ്രയാനിന്റെ യാത്ര ബമ്പിbumpy ആണെന്നായിരുന്നു അവരുടെ വിലയിരുത്തൽ.
ഒരു ജനാധിപത്യ രാജ്യത്തിന്റെ കാഴ്ചപ്പാടിൽ, അത്തരമൊരു വിലയിൂരുത്തൽ പ്രസിദ്ധീകരിക്കുന്നതിനു യാതൊരു പ്രശ്നവുമില്ല. ചന്ദ്രയാൻ പോലുള്ള ദൗത്യങ്ങളുടെ പ്രയോജനം എന്താണെന്നു ചർച്ച ചെയ്യുന്നതിനും പ്രശ്നമില്ല(
Will the Lunar Odyssey benefit India?

NDTV Correspondent

Friday, September 26, 2008:

India has decided to launch its mission to moon, Chandrayan-1 in October this year. Along with great excitement among scientists and experts about the unmanned mission, which is the first of its kind, there are a few concerns about its need for the country.

Will the Rs 3.8 billion project work for the country of a billion?

ISRO is aiming at Chandrayaan to decode the topography of Earths only satellite. They also want to understand the chemical mapping of the Moon s surface and the presence of Helium, mineralogy and radiation on it. Presence of water on the moon also forms an important question for them.

All set to be the most prestigious project for India, Chandrayaan rekindles the race between the two leading forces of Asia, India and China. This Lunar mission is surely the test of India s self-reliance in the field.

Along with strengthening ties between India and USA in space, this mission marks the opening of new doors and avenues for ISRO taking India s space technology to a completely new level.)
പ്ക്ഷേ ചൈനയുടെ ചാന്ദ്ര ദൗത്യത്തിനെക്കുറിച്ച്‌ അവിടുത്തെ മാധ്യമങ്ങൾ ഇത്തരമൊരു ചർച്ചയ്ക്കുള്ള ക്‌\ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ടോ?
എനിക്കു സംശയമുണ്ട്‌. എൻ. ഡി. റ്റി.വിയുീടെ വാർത്തയുടെ അവസാന ഭാഗം വായിച്ചാൽ നാസയുടെ പേലോഡ്‌ സ്വീകരിച്ച്‌ ചന്ദ്രയാനിൽ കൂട്ടിയോജിപ്പിച്ചത്‌ വലിയൊരു പാത്കമായി എന്ന സൂചനയില്ലേ.
ഇതൊക്കെ തോന്നലാണ്‌. ജനാധിപത്യ രാജ്യമല്ലേ. നമ്മുടെ ശാസ്ത്രസ്ജ്നന്മാരുടെ മികവിനെപ്പോലും അമേരിക്കൻ ബന്ധത്തിന്റെ പേരിൽ സംശയിക്കാൻ നമുക്കാവും.
ചൈനയിൽ അത്‌ സാധ്യമല്ലല്ലോ എന്ന് അറിയുമ്പോൾ നാം അവിടുത്തുകാരല്ലോ എന്ന് ഒരാശ്വാസവുമുണ്ട്‌.
എൻ.ഡി.റ്റി.വി.ക്കാരന്‌ അത്‌ തീർച്ചയായും എന്നെക്കാൾ കൂടുതക്ല് ഉണ്ടാവും!
എൻഡിറ്റിവിയുടെ ഏറ്റവും പുതിയ വാർത്താക്ലിപ്പിങ്ങും ചന്ദ്രയാൻ എഴുപതിനായിരം കിലോമീറ്റർ മുകളിൽ നിന്നെടുത്ത ഭൂമിയുടെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രങ്ങളും ഇതോടൊപ്പം ചേർക്കുന്നു
I am proud to be an Indian
ഒപ്പം ബിബിസിയിൽ ഇന്നു വന്ന റഷ്യയുടെ സമകാലിക വികാരങ്ങളെക്കുറിച്ചുള്ള ഫീച്ചറിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. അത്‌ മുഴുവനായിക്കാണാൻ എനിക്കു കഴിഞ്ഞില്ല. പക്ഷേ ഒരു റഷ്യൻ വിദഗ്ധൻ പറഞ്ഞത്‌ ഓർക്കുക മാത്രം ചെയ്യുന്നുfar from melting the ice is hardening

No comments: