അക്ഷരത്തിന്റെ വില അത് സംവേദിക്കുമ്പോഴാണ്. 2007-ല്‍ ബ്ളോഗ് ചെയ്യാന്‍ തുടങ്ങിയ എന്റെ അനുഭവം എന്റെ വാക്കുകള്‍ സംവേദനം ചെയ്യുന്നില്ല എന്നു മാത്രമാണ്. അത് എന്റെ മാത്രം കുറ്റമാണെന്ന് മനസ്സിലാകുന്നു. മനസ്സിലാക്കുന്നു.
തിരിച്ചറിവുകള്‍ തിരുത്തലുകള്‍ക്ക് കാരണമായില്ലെങ്കില്‍ സമൂഹം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ഉത്തമ സമൂഹ ജീവിയല്ലെങ്കിലും സമൂഹജീവിതത്തിന്റെ ഗുണവശങ്ങള്‍ അനുഭവിച്ച ഒരാളെന്ന നിലയ്ക്ക്, ഈ ബ്ളോഗിനെ ഞാനിവിഠെ അവസാനിപ്പിക്കുകയാണ്. വാക്കിന് പ്രസക്തിയുണ്ടോ എന്ന് പറയേണ്ടത് പറഞ്ഞവനല്ല,
കേള്‍ക്കുന്നവനാണ്. ഈ ഉദ്യമത്തില്‍ ഞാന് പരാജിതനായ ഒരു പറച്ചില്‍കാരനാണ്.........................................
അജിത്കവി ................................................

No comments:
Post a Comment