ഞാനിതാ മീശയില്ലാത്തവനായി;
ഒരു നിമിഷം മാത്രം മതി പൗരുഷ ചിഹ്നത്തെയുപേക്ഷിക്കാൻ.
ഞാനതു ചെയ്തു.
എന്തുകൊണ്ടോ ഇതൊരു പാപമാകുന്നു എന്നെനിക്കറിയാം. പക്ഷേ ഞാൻ അതിലേക്കു നയിക്കപ്പെടു എന്നുമാത്രമേ എനിക്കറിയൂ.
രണ്ടുകൊല്ലത്തിനു ശേഷം ഞാന്റെന്റെ സ്വത്വത്തിലേക്കു തിരിയെ വരുന്നു.
മീശയില്ലാത്ത മുഖവുമായി.
ഇൻഡ്യാക്കാരന് , പ്രത്യേകിച്ചും മലയാളിക്ക് ഇതൊരു വൈകൃതമാവാം. ഒരു പക്ഷേ എന്റെ മുഖ ഇതോടെ കൂടുതൽ വികൃതമവുന്നുണ്ടാവാം.
പക്ഷേ സൗകര്യം! .
ആരും അതെക്കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ല? മീശ ഇല്ലഖത്തവന് പൗരുഷം ഇല്ലേ?
എന്തൊരു മോന്തയാ ഇതെന്ന്നുതോീന്നില്ലേ?
ഇതാണു ഞാൻ.
എന്റെ യ്ഥാർത്ഥ സ്വത്വം.
കൊല്ലം 1987-ൽ എന്റെ ഡിഗ്രീക്ലാസ്സിലെ പ്രിയ പെൺസുഹൃത്തുക്കളിലൊരാളുമൊരുമിച്ച് പിരിയുന്ന ദിനം സിനിമ കണ്ട് പിരിയുമ്പോൾ അവൾ പറഞ്ഞതും മീശ വയ്ക്കണമെന്നു മാത്രമാണ്!
ഇപ്പോൾ എനിക്കതില്ല
No comments:
Post a Comment