ഇതിനുമുന്പുള്ള രണ്ടു ബ്ലോഗുകള്‍ ഗൂഢഭാഷയില്‍ എഴുതിയതായതുകൊണ്ട് മിക്കപേര്‍ക്കും ഒരെത്തും പിടിയും കിട്ടിക്കാണില്ലെന്നറിയാം.
ഇത് അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കുന്നു. ഭാഷ ചിലപ്പോള്‍ അങ്ങനെയാണ്. മന്ത്രട്തിന്റെ ഗൂഢതയോടെ നമ്മില്‍ നിന്നുമകന്നുപോകുന്നു. ഞാനതു ബോധപൂര്‍വ്വമ് വരുത്തിയ്തല്ല. വരമൊഴി എന്ന മലയാളം ഫോണ്‍ട് പിടിതരാന് വിസമ്മതിച്ചു് തുടങ്ങിയപ്പോള്‍ സംഭവിച്ചതാണ്.
ഇപ്പോള്‍ ഉബുന്റുവിലേക്ക് കൂറുമാറിയതിനുശേഷം ഒരിക്കല്കൂടി പരീക്ഷിക്കുകയാണ്. ഇതും പരാജയപ്പെട്ടാല്‍ തികഞ്ഞ മന്ത്ര ഗുഢതയിലേക്ക് ഞാനു് ഗുഹാവസം ആരംഭിക്കുമെന്ന ഭീഷണിയോടെ ...........
No comments:
Post a Comment