പകല്‍ വളരെ നനഞ്ഞതായിരുന്നു. പ്രത്യേകിച്ചും കോട്ടയം
നനഞ്ഞ ഓണം.
എത്രയോ കാലത്തിനു ശേഷം വാഹന തടസ്സമില്ലാതെ നഗരം തരണം ചെയ്യാന്‍ കഴിഞ്ഞു!
പക്ഷേ തിരുവല്ല നിറഞ്ഞു കവിയുകയായിരുന്നു.
ഇപ്പോള്‍ രാത്രി!
അസമയം.
പൊതുവിതരണ മദ്യശാലയാണ്താരം.
ഓണം. മാവേലീ, ഓണം. താങ്കള്‍ താരമായിരുന്ന കാലമൊക്കെപോയി.
ഓണം ഒരാഘോഷമാണല്ലോ.
പക്ഷേ ഞാന്‍ കഥയിലവതരിപ്പിച്ച മുറ്റി അന്യം നില്‍ക്കാന്‍ പോവുകയാണെന്ന് തോന്നുന്നു.
ആര്‍ക്കു തടുക്കാനാവും?!
ഓണം പലതും . അതിലേറെ കൊണ്ടു പോകും.
കാണം വിറ്റും ഓണം കുടികണമല്ലോ!
Saturday, August 21, 2010
Sunday, August 08, 2010
അക്ഷരങ്ങള്‍ വഴങ്ങാതിരിക്കുമ്പോള്‍
ഇതിനുമുന്പുള്ള രണ്ടു ബ്ലോഗുകള്‍ ഗൂഢഭാഷയില്‍ എഴുതിയതായതുകൊണ്ട് മിക്കപേര്‍ക്കും ഒരെത്തും പിടിയും കിട്ടിക്കാണില്ലെന്നറിയാം.
ഇത് അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കുന്നു. ഭാഷ ചിലപ്പോള്‍ അങ്ങനെയാണ്. മന്ത്രട്തിന്റെ ഗൂഢതയോടെ നമ്മില്‍ നിന്നുമകന്നുപോകുന്നു. ഞാനതു ബോധപൂര്‍വ്വമ് വരുത്തിയ്തല്ല. വരമൊഴി എന്ന മലയാളം ഫോണ്‍ട് പിടിതരാന് വിസമ്മതിച്ചു് തുടങ്ങിയപ്പോള്‍ സംഭവിച്ചതാണ്.
ഇപ്പോള്‍ ഉബുന്റുവിലേക്ക് കൂറുമാറിയതിനുശേഷം ഒരിക്കല്കൂടി പരീക്ഷിക്കുകയാണ്. ഇതും പരാജയപ്പെട്ടാല്‍ തികഞ്ഞ മന്ത്ര ഗുഢതയിലേക്ക് ഞാനു് ഗുഹാവസം ആരംഭിക്കുമെന്ന ഭീഷണിയോടെ ...........

Subscribe to:
Posts (Atom)