Sunday, January 25, 2009

കഴിഞ്ഞയാഴ്ച










കഴിഞ്ഞയാഴ്ച ഈ സമയത്ത് പന്ത്രണ്ടാനകള്‍ എഴുന്നള്ളി നില്‍ക്കയായിരുന്നു കവിയൂര്‍ മതിലകത്ത്. ആ കാഴ്ചയ്ക്ക് എന്ത് ഭംഗിയുണ്ടായിരുന്നു എന്ന്‍ എനിക്ക് അറിയില്ല. അവിടെ തിങ്ങി നിറഞ്ഞ ആള്കുട്ടത്തിനും ആനകള്കും ഇടയിലെ നില്‍പ്പ് അല്പം പോലും സ്വസ്ഥമായിരുന്നില്ല. ഏറിയാല്‍ പത്തു മിനിറ്റ്. ഞാന്‍ സ്ഥലമ് kaaliyaaKi. പിന്നെ കുടുംബസമേതം വൈകിട്ട്ട് eത്തുമ്പോള്‍ അതാ കവിയുരുത്സവത്തിന്റെ പള്ളിവേട്ട ദിവസത്തെ കാഴ്ച ശ്രീബലി നാലമ്പലത്തിന്റെ വടക്ക് കിഴക്കേ കോണില്‍ എത്തിയതെയുള്ള്ഉ .





അതി മനോഹരമായ കാഴ്ച. ആര്‍aആനകള്‍.





സ്വാഭാവികമായ എഴുന്നള്ളത്ത്.





ഏറെ എഴുതാന്‍ തോന്നുനുന്റ്റ് ഉത്സവകാഴ്ചകള്‍. പക്ഷേ ഫോര്മാടിന്ഗ് കഴിഞ്ഞപ്പോള്‍ വരമൊഴി ഫോണ്ട് അല്പം പ്രഴ്നമായതിനാല്‍ ടൈപിംഗ് അത്ര സുഖമാല്ലത്തതിനാല്‍ തത്കാലം നിര്‍ത്തുന്നു.





.

2 comments:

shajkumar said...

വാ മൊഴിവഴക്കം. പിന്നെ വരമൊഴി..ആദ്യം പദ്യം..പിന്നെ ഹ്രുദ്യം. നിനക്കെന്തിനാ അല്ലെങ്കില്‍ .മൊഴി.. നീയെ ഒരു മൊഴി അമ്മാവന്‍!

ullas said...

അമ്മാവാ എനിക്ക് പന്ത്രണ്ട് ആനകളുടെ പൂരം തീരെ സുഖിച്ചില്ല .ആകെപ്പാടെ ഒരു ശ്വാസം മുട്ടല്‍ .അമ്പലക്കുളം കണ്ടു ഓക്കാനം വന്നു .